Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 
Syndicate content

സാവേരി

പദങ്ങളും രാഗങ്ങളും

ചില പ്രധാന പദങ്ങളും അവയുടെ രാഗങ്ങളും കഥയും ഇവിടെ പട്ടികയായി ചേർത്തിരിക്കുന്നു. പലരും രാഗം മാറ്റി പാടാറുണ്ട് എന്നതിനാൽ ഇതൊരു അവസാനവാക്കല്ല.

ശങ്കരാഭരണം:

പ്രീതിപുണ്ടരുളുകയേ നളചരിതം ഒന്നാം ദിവസം
കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ നളചരിതം മൂന്നാം ദിവസം
സൂതകുലാധമ നിന്നൊടിദാനീം കീചകവധം
പുണ്ഡരീക നയന കിർമ്മീരവധം
പാഞ്ചാലരാജ തനയേ കല്ല്യാണസൗഗന്ധികം
ഭീതിയുള്ളിലരുതൊട്ടുമേ
 
കല്ല്യാണസൗഗന്ധികം
വിജയ തേ ബാഹുവിക്രമം കാലകേയവധം
സലജ്ജോഹം തവ ചാടു കാലകേയവധം
പാണ്ഡവന്റെ രൂപം കാലകേയവധം
പരിദേവിതം മതി മതി സന്താനഗോപാലം
രാവണ കേൾക്ക നീ സാമ്പ്രതം
 
ബാലിവിജയം
കലയാമി സുമതേ കുചേലവൃത്തം
ആരടാ നടന്നീടുന്നു സീതാസ്വയംവരം
അമ്മതൻ മടിയിൽ വെച്ചു നിൻമകൻ രുഗ്മാഗദചരിതം

 കല്യാണി:

കുണ്ഡിനനായക നന്ദിനിയ്ക്കൊത്തൊരു നളചരിതം ഒന്നാം ദിവസം
അംഗനമാർ മൗലേ ബാലേ നളചരിതം ഒന്നാം ദിവസം
ഘോരവിപിനമെന്നാലെഴു നളചരിതം മൂന്നാം ദിവസം
വരിക ബാഹുക എന്നരികിൽ നളചരിതം മൂന്നാം ദിവസം
താരിൽത്തേൻമൊഴിമാർമണേ ഉത്തരാസ്വയംവരം
കണ്ണിണയ്ക്കാനന്ദം നൽകിടുന്നു പാരം ദക്ഷയാഗം
കുവലയവിലോചനേ കുമതിയാകിയ ദക്ഷയാഗം
സാദരമയി തവ മാതരിദാനീം ബകവധം
കലുഷകരം സുഖനാശനമെന്നും ദുര്യോധനവധം

സാവേരി:

അറിക ഹംസമേ നളചരിതം ഒന്നാം ദിവസം
ഈശ്വരാ നിഷധേശ്വര നളചരിതം രണ്ടാം ദിവസം
ആനന്ദതുന്ദിലനായ്‌ വന്നിതാശു നളചരിതം നാലാം ദിവസം
ഭവദീയന്നിയോഗം കാലകേയവധം
ശ്രീമൻ സഖേ വിജയ സന്താനഗോപാലം
വിധി മതം നിരസിച്ചീടാമോ സന്താനഗോപാലം

തോടി:

പ്രിയമാനസ നീ പോയ്‌ വരേണം നളചരിതം ഒന്നാം ദിവസം 
കുവലയവിലോചനേ ബാലേ ഭൈമി നളചരിതം രണ്ടാം ദിവസം 
ലോകപാലൻമാരേ നളചരിതം മൂന്നാം ദിവസം 
വിജനേബത മഹതി
 
നളചരിതം മൂന്നാം ദിവസം 
എങ്ങാനുമുണ്ടോ കണ്ടു നളചരിതം നാലാം ദിവസം 
ബാലേ വരിക നീ ചാരുശീലേ ബകവധം 
ജനക തവ ദർശനാൽ കാലകേയവധം 
പോരും നീ ചൊന്നതും സന്താനഗോപാലം 
സുദിനം താവകസംഗാൽ കുചേലവൃത്തം
 
രഘുപതേ ഭാർഗവ ദീനദയാലോ സീതാസ്വയംവരം 
ആവതെന്തേ ഈശ്വര രുഗ്മാഗദചരിതം 

ഭൈരവി:

എങ്ങുനിന്നെഴുന്നരുളിസുരാധിപ നളചരിതം രണ്ടാം ദിവസം 
ജാനേ പുഷ്കര തേ തത്വം നളചരിതം രണ്ടാം ദിവസം 
അന്തികേ വന്നിടേണം നളചരിതം മൂന്നാം ദിവസം 
ഈര്യതേ എല്ലാം നളചരിതം നാലാം ദിവസം 
കണ്ടിവാർ കുഴലിയെന്നെ കണ്ടീലയോ കീചകവധം 
ഗോപാലകൻമാരേ പരിതാപമുള്ളിലരുതേതും ഉത്തരാസ്വയംവരം 
സന്താപമരുതരുതേ ചെന്താമരേക്ഷണേ ദക്ഷയാഗം 
വനമുണ്ടിവിടെ ദുർഗാഭവനമുണ്ടു കിർമ്മീരവധം 
സഹജ സമീരണസൂനോ കല്ല്യാണസൗഗധികം 
ചന്ദ്രവംശമൗലി രത്നമേ കാലകേയവധം 
സോദരന്മാരെ നന്നിതു രാവണോൽഭവം 
ഭാർഗവ മുനി തിലക സീതാസ്വയംവരം

പന്തുവരാളി:

ദേവനം വിനോദനായ ദേവനിർമ്മിതം നളചരിതം രണ്ടാം ദിവസം
ആരെടോ നീ നിന്റെ പേരെന്തു
 
നളചരിതം നാലാം ദിവസം
പോടാ നീയാരട മൂഢ കിരാതം

 

പദം 3

Hi, Arjuna, (you are) the jewel among the Kuru dynasty, please stay here for a few days cheerfully with me. In human life, pleasures in life are a momentary, like droplets of water dancing on a lotus leaf.

പദം 1

My beloved friend Vijaya , thou the embodiment of all good qualities, hope your travel was nice.

On seeing your face that resembles a lotus flower, today., the day has become a blessed one.

How is your brother, Yudhishtira, who is very kind, liberal & dear to the subjects?

Your valourous brother Bhima is also doing well, I suppose

So also your other brothers & your most virtuous wife (are doing well I suppose).

പദം 3

കുരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ

നീയിഹ വസിക്ക ചിരമെന്നോടു കൂടെ രമിക്ക

ചലിക്കും നളിനീ ദള മദ്ധ്യേ

ലസിക്കും ജലബിന്ദു പോലെ

വിലസുന്നോരു നര ജന്മനി നല്ലൊരു

സുഖമെന്നതു സുകൃതാ സഹമരുവക (ശ്രീമൻ സഖേ..)


പദം 1



ശ്രീമൻ! സഖേ! വിജയാ! ധീമൻ! സകല ഗുണ-

ധാമൻ! സ്വാഗതമോ സുധാമൻ!

സോമൻ! ത്രിജഗദഭിരാമൻ! വണങ്ങീടും

നിൻ മുഖ പങ്കജമിഹ

കണ്ടതിനാലതി സുഖ സംഗത

സുദിനം ദിനമിതു മമ (ശ്രീമൻ സഖേ..)

ധീരൻ! സുകൃതി ജനഹീരൻ!

നയ വിനയാധാരൻ

ധർമ്മജൻ അത്യുദാരൻ

വീരൻ വൃകോദരനും സ്വൈര്യം

വസിക്കുന്നല്ലീ ? സഹജാവപി,

സഹജാമല ഗുണ ഗണ മഹിതാ

തവ ദയിതാ-അപി ച കുരുവര!(ശ്രീമൻ സഖേ..)


ശ്ലോകം 1

പരമ പുരുഷനേവം പാരിടം കാത്ത ശേഷം

പരിചൊടു യദുപുര്യാം തത്ര വാഴുന്ന കാലം

സരസിജ നയനം  തം ദൃഷ്ടു കാമ സ പാർത്ഥോ

ഉരുതര ഭുജവീര്യഃ പ്രാപ്തവാനാത്തമോദം


രംഗം 1

തിരശ്ശീലക്കു പിന്നിൽ രാഗം പാടിക്കൊണ്ട് ഗായകരും ഇരുന്നുകൊണ്ട് ശ്രീകൃഷ്ണൻ പ്രവേശിക്കുന്നു. തിരശ്ശീലമാറ്റിയാൽ അർജ്ജുനനൻ പ്രവേശിക്കുന്നു. വന്ദനം

സന്താനഗോപാലം

കുറിപ്പ്: 

സമ്പാദനം: പ്രശാന്ത് മാത്തൂർ

സന്താനഗോപാലം കഥ വഴിപാട് കളിയായി നടത്താറുണ്ട്‌. നാടകീയത കൊണ്ടും സാഹിത്യ ഭംഗി കൊണ്ടും വളരെ നല്ലതാണ്. മണ്ടവപ്പള്ളി ഇട്ടിരാരിശ്ശമേനവനാൽ വിരചിതം.

ഈ കഥ കേൾക്കൂ.

You are missing some Flash content that should appear here! Perhaps your browser cannot display it, or maybe it did not initialize correctly.

പദം 7

കുറിപ്പ്: 



കാന്തനെ
അവര്‍ കൊന്നാല്‍ പിന്നെ എന്നും എന്നോടോത്തു കഴിയാമെന്നു നീയെന്തിനു
വിചാരിക്കുന്നു? അങ്ങിനെ വന്നാല്‍ ഞാനും മരിച്ചീടുകയേയുള്ളു.




കാന്തനെ അവര്‍ കൊലചെയ്താലോ പിന്നെ

സന്തതം എന്നോടു മരുവീടാമെന്നു

ചിന്തയിലെന്തിനു കരുതീടുന്നു നീ

ഹന്ത മരിച്ചീടുകയേയുള്ളു ഞാൻ ‍(ഹാ ഹാ കിമുകരവൈ.........)


പദം 5

കുറിപ്പ്: 



വഞ്ചക, ദുഷ്ട! കാന്തന്‍ വേദനിച്ച് കരയുമ്പോഴും നീ കൂസലില്ലാതെ
നില്‍ക്കുന്നത് കഷ്ടംതന്നെ. ഒരു കഠിനഹൃദയന്‍ തന്നെ നീ.




കഠിനകഠോരാശയ ദുഷ്ട കാന്തന്‍

പീഡിച്ചു കരകയിലും ചിത്തേ അടല്‍

നിനയ്ക്കാതെ നിന്നതു നീ കഷ്ടം

കഠിനഹ്യദയനെന്നതിഹ കരുതുന്നേന്‍ (ഹാ ഹാ കിമുകരവൈ.......)


അഭ്യസനം

 
 
 
 

Custom Search