Error message

  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).
  • Notice: Undefined variable: term in i18n_taxonomy_i18n_translate_path() (line 380 of /home/kathakal/public_html/sites/all/modules/i18n/i18n_taxonomy/i18n_taxonomy.module).

കെ.ജി വാസുദേവൻ

സ്വീകരണവും നളചരിതം നാലാംദിവസം കഥകളിയും

Wednesday, June 22, 2011 - 18:15 - Sunday, June 26, 2011 - 18:15

2011 ജൂണ്‍ 26 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് കാറല്‍മണ്ണ വാഴേങ്കട കുഞ്ചു നായര്‍ സ്മാരക ഹാളില്‍ കലാമണ്ഡലം കെ.ജി വാസുദേവന്‍ ,വെള്ളിനേഴി ഹരിദാസന്‍ എന്നിവര്‍ക്ക് സ്വീകരണവും നളചരിതം നാലാംദിവസം കഥകളിയും ദമയന്തി :ഹരിപ്രിയ നമ്പൂതിരി കേശിനി :ആസ്തികാലയം സുനില്‍കുമാര്‍ ബാഹുകന്‍ ‍ :കലാമണ്ഡലം മനോജ്കുമാര്‍ സംഗീതം :നെടുമ്പള്ളി രാം മോഹന്‍ ,കലാമണ്ഡലം രാജേഷ്‌ മേനോന്‍ ചെണ്ട :സദനം രാമകൃഷ്ണന്‍ മദ്ദളം :കലാമണ്ഡലം ഹരിഹരന്‍ ചുട്ടി : കലാമണ്ഡലം ശിവരാമന്‍ അണിയറ: :അപ്പുണ്ണിത്തരകാനും സംഘവും.