Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

സാരി

മുഗ്ദ്ധനായികമാരെ അവതരിപ്പിയ്ക്കാൻ പ്രയോഗിക്കുന്ന ലളിതമോഹനലാസ്യ ന്യത്ത രുപമാണ്‌ 'സാരി'. അരങ്ങുകാണുന്ന ചില സാരികൾ:
കാമനോടു തുല്യനാകും ഭീമ..(യെദു.കാംബോജി) ബകവധം ലളിത
പൂമകനും മൊഴിമാതും ഭൂമിദേവി..(പുന്നാഗവരാളി) നളചരിതം1 ദി ദമയന്തി/സഖി
യാമിനിചരമാനിനീ വന്നിതു..(നിലാംബരി) നരകാസുരവധം ലളിത
കല്ല്യാണാംഗിയണഞ്ഞീടുമുല്ലാസ..(യെദു.കാംബോജി) രുഗ്മാംഗദചരിതം മോഹിനി
സുന്ദരിമാർ മണി ബാണനന്ദിനി..(യെദു.കാംബോജി) ബാണയുദധം ഉഷ,ചിത്രലേഖ

അഭ്യസനം

 
 
 
 

Custom Search