Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

മേളപ്പദം

മേള സംഗീത വിദഗ്‌ധരുടെ സ്വതന്ത്രാവിഷ്ക്കാരത്തിനുള്ള ഒരു നല്ല അവസരമാണ്‌ മേളപ്പദം. ചെമ്പ,ചെമ്പട താളങ്ങളുടെ പ്രയോഗമായ മേളപ്പദം കോട്ടയത്തുതമ്പുരാന്റെ ഒരു സംഭാവനയായി കരുതപ്പെടുന്നു. തായമ്പക, കേളികളിലെ എണ്ണങ്ങളും ഗീതാഗോവിന്ദത്തിലെ 'മഞ്ഞജുതര' എന്നു തുടങ്ങുന്ന വരികളും ആൺ്‌ (പരമാവധി എട്ടു ചരണങ്ങൾ, മോഹന(ഇഹവിലാസ..)ത്തിൽ തുടങ്ങി മദ്ധ്യമാവതി(വിഹിതപത്മാവതി...)യിൽ അവസാനിക്കുന്ന തരത്തിൽ) ഇതിൽ ഉപയോഗിക്കപ്പെടുന്നത്‌. കഥകളിയുടെ ഒരു അവിഭാജ്യ ഘടകമല്ലെങ്കിൽ കൂടി മേളപ്പദം('ഇരട്ട'കളും) സംഗീത മേളാസ്വാദകരെ ആകർഷിയ്ക്കുന്നതാണ്‌.

 

Select Your Language

 
 

Custom Search