എല്ലാ കഥകൾക്കും പ്രത്യേകം പ്രത്യേകം വന്ദനശ്ലോകം ഉണ്ടെങ്കിലും കോട്ടയത്ത് തമ്പുരാൻ തന്റെ നാലു കഥകൾക്കായി എഴുതിയ 'മാതംഗാനന അബ്ജവാസരമണി....' എന്നുതുടങ്ങുന്നതാണ് സാധാരണയായി ആലപിയ്ക്കാറുള്ളത്.