"ഓര്‍മ" കോട്ടയ്ക്കല്‍ ശിവരാമന്‍ അനുസ്മരണം
ജൂലൈ 17 ഞായര്‍
നാലുമണി:സമാരംഭം
ശിവരാമസ്മൃതി
വി.കലാധരന്‍,ടി.എസ് .മാധവന്‍കുട്ടി ,
എന്‍.പി.വിജയകൃഷ്ണന്‍ ...
...ആറുമണി :ചിത്രപ്രദര്‍ശനം
"കളിവിളക്കിന്റെ ഇടംപാതി "
ആറരമണി:കഥകളി
പകുതിപ്പുറപ്പാട്
'നളചരിതം രണ്ടാംദിവസം'
അവതരണം :കേരളകലാമണ്ഡലം
പുറമേ,കലാമണ്ഡലംഗോപി,
നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ,
മാര്‍ഗി വിജയകുമാര്‍ ,
പത്തിയൂര്‍ ശങ്കരന്‍കുട്ടി ....
ജൂലൈ 18 തിങ്കള്‍
നാലരമണി : സമീക്ഷ
"ശിവരാമന്‍ എന്റെ കാഴ്ചയില്‍ "
ആറുമണി :ചിത്രപ്രദര്‍ശനം
"അരങ്ങിലെ സ്ത്രൈണശോഭ "
എഴുമണി :നങ്ങ്യാര്‍കൂത്ത്
'പാര്‍വതീപരിണയം'
കലാമണ്ഡലം ശൈലജ
എട്ടുമണി :കഥകളി 'ബാലിവിജയം'
കലാമണ്ഡലം സോമന്‍,പീശപ്പിള്ളി രാജീവന്‍,സദനം കൃഷ്ണദാസ് ആസ്തികാലയം സുനില്‍കുമാര്‍ ,
നെടുമ്പള്ളി രാം മോഹന്‍,സദനം ജ്യോതിഷ് ബാബു,കലാമണ്ഡലം കൃഷ്ണദാസ്,ചെര്‍പുളശ്ശേരി ഹരിഹരന്‍ ,കലാനിലയംപദ്മനാഭന്‍,
അപ്പുണ്ണിത്തരകന്‍ ......
ജൂലൈ 19 ,ചൊവ്വ
അഞ്ചുമണി :സമാപനം
കലാമണ്ഡലം രാമന്‍കുട്ടി നായര്‍
നെടുമുടി വേണു,എം.എ.ബേബി ,
കെ.ജി.പൌലോസ് ....
ശിവരാമന്‍ ..ജീവിതവും തുടര്‍ച്ചയും
എം.വി.നാരായണന്‍,എം.ആര്‍.രാ
വേണു .....
എഴുമണി:ചിത്രപ്രദര്‍ശനം " മിനുക്ക് "
എട്ടരമണി :കഥകളി
'സുഭദ്രാഹരണം '
കലാമണ്ഡലംവാസുപ്പിഷാരോടി,
കോട്ടയ്ക്കല്‍ ചന്ദ്രശേഖരന്‍ ,ഫാക്റ്റ്
പദ്മനാഭന്‍ ,കലാമണ്ഡലം
ശുചീന്ദ്രനാഥന്‍ ...
ദുര്യോധനവധം
വാഴേങ്കടവിജയന്‍,നരിപ്പറ്റ,
കോട്ടയ്ക്കല്‍ കേശവന്‍ ,വെള്ളിനേഴി
ഹരിദാസന്‍ ,സദനം ഭാസി,വെങ്കിട്ട രാമന്‍ ,കുട്ടിക്കൃഷ്ണന്‍ ,ഹരി ആര്‍ .നായര്‍
മാടമ്പി,പാലനാട്,മധു,രാംമോഹ
ശ്രീരാഗ് വര്‍മ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍,കോട്ടയ്ക്ക
സദനം രാമകൃഷ്ണന്‍,വിജയരാഘവന്‍,
കോട്ടയ്ക്കല്‍ രവി,സദനം ദേവദാസ്,
കലാമണ്ഡലം വേണു,സദനം പ്രസാദ്,കലാമണ്ഡലം ശിവരാമന്‍,കലാനിലയം പദ്മനാഭന്‍ ,
കലാമണ്ഡലം രവികുമാര്‍ ,മാങ്ങോട്
അപ്പുണ്ണിത്തരകന്‍.........
സംഘാടനം & സ്ഥലം
കുഞ്ചുനായര്‍ സ്മാരക ട്രസ്റ്റ്
കാറല്‍മണ്ണ
Add new comment