ശവങ്ങളെത്തിന്നു ഭൂമിയിലെങ്ങാനുമിരിക്കാതെ ഇവിടെ വന്ന് എന്നോടിങ്ങിനെ പറയുന്നത് നല്ലതിനല്ല. ശേഷം യുദ്ധം**- യുദ്ധാവസാനത്തില്‍ രാവണന്‍ നാലാമിരട്ടിയെടുത്ത് പദമാടുന്നു.
ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ