Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 1

കുറിപ്പ്: 



ദശരഥന്റെ
സമവയസ്കനായ പക്ഷിശ്രേഷ്ഠനാണ് ഞാൻ‍. രാക്ഷസേശ്വര, അല്പം നില്ക്കു. കഷ്ടം!
രാമപത്നിയെ കൊണ്ടുപോകുന്നത് ഉചിതമല്ല. രാവണാ നീ സീതയേ വിടുക.




ദശരഥവയസ്യനാം ഗ്യദ്ധ്രരാജനാകുന്നു ഞാന്‍

നിശിചരേശ്വര ചെറ്റുനില്ക്ക നില്ക്കടോ



ഹന്ത രാമദാരങ്ങളെ കൊണ്ടുപോക യോഗ്യമല്ല

പങ്‌ക്തികണ്ഠ സീതയേ നീ മോചിച്ചിടണം


Select Your Language

 
 

Custom Search