Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 8

കുറിപ്പ്: 

കഷ്ടം!
കാട്ടില്‍‌വെച്ച് എന്നോടിങ്ങിനെ പറയുന്നത് കഷ്ടാല്‍ കഷ്ടതരമാണ്. ക്രൌര്യം
കൊണ്ട് ഭവതി കൈകേയി തന്നെ. ഇനി ഭൂമീദേവി നിന്നെ രക്ഷിക്കട്ടെ. ഞാന്‍ ഉടന്‍
രാമസമീപത്തെക്ക് പോകുന്നു.



പദാവസാനത്തില്‍ ലക്ഷ്മണന്‍ സീതയെ വലംവെച്ച് കുമ്പിട്ട് നിഷ്ക്രമിക്കുന്നു.

(തിരശ്ശീല)



ധിഗ്ദ്ധിഗഹോ മാം വനഭൂമൌ ദേവി

ഇത്ഥമുരപ്പതു കഷ്ടമഹോ കഷ്ടം

അത്ര കഠോരേ കൈകേയീ നീ

ധാത്രീം രക്ഷതു നിന്നെയിദാനീം



പോകുന്നേനധുനാ രാമസമീപേ പോകുന്നേനധുനാ


Select Your Language

 
 

Custom Search