Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

പദം 4

കുറിപ്പ്: 



ശത്രുക്കള്‍ക്ക്
ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ്,ശ്രീപരമേശ്വരന്‍
മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി,
വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.




മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍

മനസിജവൈരിമുഖൈരഭിവന്ദ്യന്‍

ജനകനരപതിതനയേ മാകുരു

മനസി വിഷാദം കല്യാണി (പരിതാപം അരുതേ...........)


അഭ്യസനം

 
 
 
 

Custom Search