Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 3

കുറിപ്പ്: 



കരയുന്നതു
തീര്‍ച്ചയായും രാക്ഷസരല്ല. ദശരഥപുത്രനായ രാമന്‍ തന്നെയാണ്. കഷ്ടം! നീ
വേഗത്തില്‍ ചാപബാണങ്ങളോടുകൂടി അദ്ദേഹത്തിന്റെയടുത്തേക്ക് ചെല്ലുക.




നിശിചരരല്ല കരയുന്നു നൂനം

ദാശരഥിരാമന്‍ തന്നെയഹോ

ആശു നീ ചെല്ലുക തത്സവിധേ

വില്ലും വിശിഖവരങ്ങളുമേന്തിയുടന്‍ (ഹാ ഹാ കിമുകരവൈ.........)


Select Your Language

 
 

Custom Search