Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 1

കുറിപ്പ്: 



ഭർതൃസഹോദരനായ
ഉണ്ണി,ലക്ഷ്മണ,കേള്‍ക്കുക. കാട്ടില്‍ രാക്ഷസരുടെ ചതിയിലകപ്പെട്ട്
ഭര്‍ത്താവ് വിലപിക്കുന്നു. നീ വേഗത്തില്‍ അവിടെപോയി അറിയേണം. കഷ്ടം!
കഷ്ടം! ഒരു സ്ത്രീയായ ഞാന്‍ എന്തുചെയ്യാൻ‍?




ദേവരബാല സൌമിത്രേ കേള്‍ക്ക

രോദതി കാന്തന്‍ വനഭൂമൌ



കേവലമാശരര്‍ മായയിനാലങ്ങു

പോയറിയേണം നീ വൈകാതെ



ഹാ ഹാ കിമുകരവൈ കാമിനീ ബാലാ

ഹാ ഹാ കിമുകരവൈ


Select Your Language

 
 

Custom Search