Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

രംഗം 4

കുറിപ്പ്: 

പൊന്‍‌മാനായിവന്ന
മാരീചന്‍ രാമബാണമേറ്റ് ഇങ്ങിനെ അലറിക്കൊണ്ട് നിലംപതിച്ചു. സീത ആ
ശബ്ദംകേട്ട് അത് രാക്ഷസപീഡിതനായ രാമന്റേതാണെന്നു കരുതി, ആ
ഭര്‍ത്യസഹോദരനോട് പറഞ്ഞു.



സീത വലതുഭാഗത്തിരിക്കുന്നു. ലക്ഷ്മണന്‍ ഇടതുവശത്തു കാവല്‍നില്‍ക്കുന്നു.
രാക്ഷസരോദനം കേട്ട് പരിഭ്രമിച്ച് സീത പദമാടുന്നു.




ഈവണ്ണമങ്ങലറി ഹാടകതാടകേയന്‍

ഭൂമൌ പപാത ജനകാത്മജ കേട്ടു ശബ്ദം

താവജ്ജഗാദ രഘുവീരസഹോദരന്തം

രാത്രിഞ്ചരാര്‍ത്ത ഹ്യദയം പതിമേവമത്വ


അഭ്യസനം

 
 
 
 

Custom Search