Navigation

 
 

ആട്ടക്കഥകൾ

 
 

അഭ്യസനം

 
 

Syndicate

 
Syndicate content
 

പദം 2

കുറിപ്പ്: 

എന്റെ
ആര്യപുത്രാ,മരതകമയമായ കഴുത്തോടും വെള്ളിക്കുളമ്പുകളോടും സുന്ദരങ്ങളായ
കൊമ്പുകളോടും സ്വര്‍ണ്ണമയമായ ദേഹത്തോടും കൂടിയതും, ഇളം‌പുല്ലുകളും തിന്ന്
തുള്ളികളിച്ചുനടക്കുന്നതുമായ ഈ പുള്ളിമാന്‍ എന്റെയുള്ളില്‍ വല്ലാത്ത
ആഗ്രഹത്തെ ജനിപ്പിക്കുന്നു.




എന്നാര്യപുത്ര മരതകമയം

കണ്ഠംനന്ദികലരും ശ്യഗം ശ്യഗാരങ്ങളല്ലൊ



വെള്ളികുളമ്പുകള്‍ നാലും സ്വണ്ണമല്ലോ ദേഹം

തുള്ളിക്കളിച്ചു നല്ല പുല്ലുകളും തിന്നു



കല്യാണകാന്ത്യാ കല്യാണമാര്‍ന്നു കളിക്കും

പുള്ളിമാന്‍ തന്നില്‍ മോഹം പാരം ഉണ്ടിന്നിനിക്കുള്ളില്‍


Select Your Language

 
 

Custom Search