അഹോ! രാമന്‍ മാനുഷനല്ല, മഹാവിഷ്ണു തന്നെയാണ്. രാമനോട് എതിരിടുന്നത് നിനക്ക് നല്തതല്ല.
രാമനഹോ മാനുഷനല്ല നാരായണനായതു നൂനം* രാമനോടു വിരോധം ചെയ്‌വതു നേരല്ല നിനക്കിതു നിയതം