Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

പദം 3

കുറിപ്പ്: 

അമ്പോ!
മുന്‍പ് വിശ്വാമിത്രയാഗം മുടക്കുവാനായി ചെന്ന ഒരു ദിവസം ആ രാജവീരന്‍
വയവ്യാസ്ത്രമെയ്ത് എന്നെ സമുദ്രത്തില്‍ വീഴ്ത്തി. വളരെ കാലം ഞാനവിടെ
കഴിഞ്ഞുകുടി. സുബാഹുവിനേയും എണ്ണമറ്റ രാക്ഷസരേയും രാമന്‍ വേഗത്തില്‍
കൊന്നൊടുക്കി.



രാവണൻ‍:‘എന്തായാലും അവനൊരു മനുഷ്യന്‍ തന്നെയല്ലെ?’




മുന്നമഹോ കൌശികയാഗം

നന്നായി മുടക്കുവതിനായി

ചെന്നൊരുന്നാള്‍ മന്നവവീരന്‍

പാവനമാമസ്ത്രമയച്ചു





മാമപിസാഗരമതിലാക്കി

ബഹുകാലം വാണവിടെ ഞാന്‍

രാമനുടന്‍ കൊന്നു സുബാഹുവെ

അളവില്ലാത്താശരരേയും


അഭ്യസനം

 
 
 
 

Custom Search