പദം 2

കുറിപ്പ്: 



കരുത്തേറിയ ശത്രുസമൂഹത്തെ ശബ്ദംകൊണ്ട് വിറപ്പിക്കുന്ന രാവണാ, രാമനെതിരായി
ഒന്നും ചെയ്യരുതെന്നാണ് എന്റെ അഭിപ്രായം.



രാവണൻ‍:‘കാരണമെന്ത്?’



രാവണ നീ എന്നുടെ വാക്കുകള്‍ കേട്ടീടുക

ഘനബലരിപുകുലരാവണാ



രഘുവീരനോടൊന്നിനും പോകരു-

തെന്നിഹ കരുതുന്നേന്‍