Select Your Language

 
 

Navigation

 
 

ആട്ടക്കഥകൾ

 
 

Syndicate

 
Syndicate content
 

രംഗം 2

കുറിപ്പ്: 

മാരീചൻ: (ചുട്ടിക്കുതാഴെ കറുത്തതാടികെട്ടിയ നെടുങ്കത്തി)



അപ്പോള്‍ വീരനായ രാക്ഷസേന്ദ്രന്‍ അന്തകന്റെ പ്രേരണയാല്‍ ശ്രീരാമപത്നിയെ
അപഹരിക്കുവാനായി വേഗത്തില്‍ മാരീചസമീപം ചെന്ന് പറഞ്ഞു.



ഇടതുഭാഗത്തുകൂടി
രാവണന്‍ ‘കിടതകധിം,താ’ചവുട്ടി പ്രവേശിച്ച് വലതുവശത്തിരിക്കുന്ന മാരീചനെ
കണ്ട്, വന്ദിക്കുന്നു. മാരീചന്‍ രാക്ഷസരാജനെ കണ്ട്, എഴുന്നേറ്റ് രാവണനോട്
ആസനസ്ഥനാവാന്‍ പറയുന്നു. രാവണന്‍ ആദരവോടെ പദം അഭിനയിക്കുന്നു.




വീരസ്തദാനിം രജനീചരേന്ദ്രന്‍

ശ്രീരാമദാരാഹരണം വിധാതും

മാരീചഗേഹേ സമവാപ്യവേഗാല്‍

മാരീചമൂചേ യമചോദിതോസൌ


അഭ്യസനം

 
 
 
 

Custom Search