ഇത്തരമോരോതരംവാക്കുചൊന്നതി- നുത്തരമെന്നുടെസായകംചൊല്ലിടും ദുസ്തരമാകുന്നദൈത്യസൈന്യാർണ്ണവം നിസ്തരിപ്പാനഹംനൽത്തറിക്കൊത്തിടും