സജ്ജനങ്ങളോടതിക്രമംനിരന്തരേണചെയ്ത ദുർജ്ജനങ്ങളേഹനിക്കുമർജ്ജനനഹം,
നിർജ്ജരാരിവരരെ,നിങ്ങൾനിശ്ചയംരണാങ്കണത്തിൽ നിർജ്ജിതാഹിദീർഘനിദ്രയെലഭിച്ചിടും