ഇടശ്ലോകം രണ്ട്

നഗരീ തരസാ രഥിനാമപഹര്‍താ
കീര്‍ത്തിമാശു തരസാരഥിനാ
യുധിനാ മനസാദരിണാ ലംഘ്യാ
പ്രാപേര്‍ജ്ജുനേന മനസാദരിണാ

അർത്ഥം: 

മഹാരഥന്മാരുടെ കീര്‍ത്തിയെ കവരുന്നവനും വേഗത്തില്‍ തേരോടിക്കുന്ന സാരഥിയോടു കൂടിയവനുമായ അര്‍ജ്ജുനന്‍ യുദ്ധഭീരുക്കള്‍ക്ക് ഒരിക്കലും ചെന്നെത്താനാവാത്ത അമരാവതീനഗരിയില്‍ ആദരവുറ്റ മനസ്സോടെ ചെന്നുചേര്‍ന്നു‍‍.

വീഡിയോ: