കളിയറിവുകളുടെ തിരമൊഴി | The internet Kathakali hangout
You are here
Musically Yours
Musically Yours - ഭാഗം 1
പാർവ്വതി രമേഷ്
ഭൈരവി ക്രമ സമ്പൂർണ്ണമായി വരുന്ന ഒരു ജന്യരാഗമാണ്. മാതൃരാഗമായ നഠഭൈരവിയിൽ നിന്നും ഭൈരവിയെ വ്യത്യസ്തമാക്കുന്ന ഏക സ്വരം ഈ ചതുശ്രുതി ധൈവതപ്രയോഗമാണ്.
Musically Yours - ഭാഗം 2 - സുരുട്ടി
പാർവ്വതി രമേഷ്
ഇരുപത്തെട്ടാമത്തെ മേളരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് സുരുട്ടി. സുരുട്ടി, സുരട്ടി എന്നെല്ലാം ഈ രാഗം അറിയപ്പെടുന്നു. സംഗീതത്തിലെ ത്രിമൂർത്തികൾക്കും ( ത്യാഗരാജൻ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ) മുമ്പു തന്നെ നിലവിലുണ്ടായിരുന്ന രാഗമെന്നു പറയുന്നു.
Musically Yours - ഭാഗം 3 - നാഥനാമക്രിയ
പാർവ്വതി രമേഷ്
പൗരസ്ത്യക്ലാസിക്കൽ സംഗീതത്തിനു സുപരിചിതമായ മായാമാളവഗൗളയോട് സമീപസാദൃശ്യവും ചാർച്ചയും പുലർത്തുന്ന രാഗമാണ് നാഥനാമക്രിയ.