നളചരിതം രണ്ടാം ദിവസം

നളചരിതം രണ്ടാം ദിവസം

ഉണ്ണായി വാര്യർരണ്ടാം ദിവസം സമ്പൂർണ്ണ കഥാസംഗ്രഹം കഥാപാത്രങ്ങൾ വേഷം ടൈപ്പ് പ്രത്യേകതൾ: രണ്ടാം ദിവസത്തിലെ പതിഞ്ഞ് പദം ചൊല്ലൊയാടിക്കാറുണ്ട്. ദ്വാപരന്റെ വേഷം ചില ഭാഗത്ത് ചുവന്ന താടിയും മറ്റ് ചില ഭാഗത്ത് കത്തിയും, പിന്നേയും കൂടാതെ കത്തി, വെളുത്ത മുടിയോടുകൂടെ എന്നൊക്കെയുള്ള വേഷ വ്യതിയാനങ്ങൾ ഉണ്ട്. കലി കറുത്ത താടി ആണ്.

അരങ്ങുസവിശേഷതകൾ: 

കുവലയ വിലോചനേ എന്ന് പദം ചൊല്ലിയാടിക്കാറുണ്ട്. “മങ്ങീ മയങ്ങീ..” എന്നിടത്ത് വാദ്യങ്ങൾ ഒക്കെ നിർത്തി വെക്കാറുണ്ട്.