കലാമണ്ഡലം രവിശങ്കര്‍

പൂർണ്ണ നാമം: 
രവിശങ്കര്‍ ടി എസ്‌
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Wednesday, September 27, 1989
ഗുരു: 
കലാമണ്ഡലം രാധാകൃഷ്ണന്
കലാമണ്ഡലം രാജന്‍
കലാമണ്ഡലം വിജയകൃഷ്ണന്‍
കലാമണ്ഡലം ബലരാമന്‍
കലാമണ്ഡലം ഉണ്ണികൃഷ്ണന്‍
പുരസ്കാരങ്ങൾ: 
മൂത്തമന വെങ്കിച്ചന്‍ സ്വാമി പുരസ്കാരം (കലാമണ്ഡലം)
വിലാസം: 
തായപ്പള്ളി വെളി ഹൗസ്
ചേര്‍ത്തല പി.ഓ
ആലപ്പുഴ
688524
ഫോൺ: 
04782812454

1989 ല്‍ റ്റി.വി. ശശീകുമാറിന്റേയും പൊന്നമ്മയുടേയും മകനായി ചേര്‍ത്തലയില്‍ ജനനം. 2000 ല്‍ കരുവാ വിശ്വംഭരന്റെ കീഴില്‍ ചെണ്ട അഭ്യ‌സനം ആരംഭിച്ചു. 2003 ല്‍ കലാമണ്ഡലത്തില്‍ ചേര്‍ന്നു. കലാമണ്ഡലം രാധാകൃഷ്ണന്‍, കലാമണ്ഡലം രാജന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ഗുരുക്കന്മാര്‍.