തിരനോട്ടം മറ്റൊരു `അരങ്ങി`നു വേദി ഒരുക്കുന്നു. Sunday, June 12, 2011 - 23:22പ്രവാസി മലയാളികള്‍ക്ക് ഒഴിവുകാലത്ത് നാട്ടില്‍ കലാസ്വാദനത്തിനു തിരനോട്ടം വര്‍ഷംതോറും ഒരുക്കുന്ന `അരങ്ങ്` ഇക്കൊല്ലം ആഗസ്റ്റ് 13, 14, 15 തിയ്യതികളില്‍ “അരങ്ങു `11” എന്ന പേരില്‍ ഒരു ത്രിദിന കഥകളി ശില്‍പശാലയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു.
കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം Saturday, May 7, 2011 - 18:00 കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം ഇക്കഴിഞ്ഞ മെയ് ഏഴിന് കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് ഹോളിൽ വെച്ച് നടന്നു. പദ്മഭൂഷൺ രാമൻകുട്ടി നായർ ലാപ്ടോപ്പിൽ വിരലമർത്തി സദസ്സിന്റെ കരഘോഷത്തിന്റെ അകമ്പടിയോടെ സൈറ്റ് ഉദ്ഘാടനം ചെയ്തു
അർജ്ജുനവിഷാദവൃത്തം ആട്ടക്കഥ പ്രകാശനം ചെയ്തു Friday, May 6, 2011 - 18:00ശ്രീ രാജശേഖർ പി വൈക്കം രചിച്ച “അർജ്ജുനവിഷാദവൃത്തം” എന്ന ആട്ടക്കഥ പദ്മശ്രീ കലാമണ്ഡലം ഗോപി ഡോ. എം. വി. നാരായാണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.