|
കലാമണ്ഡലം ഗോപി |
വേഷം |
കലാമണ്ഡലം, കല്ലുവഴി |
കേരള കലാമണ്ഡലം, കൂടല്ലൂർ കളിയോഗം |
തേക്കിൻകാട്ടിൽ രാവുണ്ണി നായർ, പദ്മനാഭൻ നായർ, രാമൻകുട്ടി നായർ |
|
കലാമണ്ഡലം രാമൻ കുട്ടി നായർ |
വേഷം |
കല്ലുവഴി |
കലാമണ്ഡലം |
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
കലാമണ്ഡലം പദ്മനാഭൻ നായർ |
വേഷം |
കല്ലുവഴി |
കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം, സദനം |
പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
വാഴേങ്കട കുഞ്ചു നായർ |
വേഷം, പരിഷ്കർത്താവ് |
കല്ലുവഴി |
കലാമണ്ഡലം, കോട്ടക്കൽ പി.എസ്.വി നാട്യസംഘം |
കരിയാട്ടിൽ കൊപ്പൻ നായർ (ആശാരി കോപ്പൻ), കല്ലുവഴി ഗോവിന്ദപ്പിഷാരടി, നാട്യാചാര്യൻ പട്ടിക്കാംതൊടി രാമുണ്ണി മേനോൻ |
|
പട്ടിക്കാംതൊടി രാവുണ്ണി മേനോൻ |
വേഷം, പരിഷ്കർത്താവ് |
കല്ലുവഴി |
ഒളപ്പമണ്ണ മന |
കുയിൽതൊടി ഇട്ടിരാരിച്ച മെനോൻ |
|
കലാമണ്ഡലം ഹരിനാരായണൻ |
മദ്ദളം |
|
കലാമണ്ഡലം, ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം |
ടി.ടി ദാമോദരൻ നായർ, വെള്ളിനേഴി ഹൈസ്കൂൾ, കുലമംഗത്ത് നാരായണൻ നായർ, അപ്പുട്ടി പൊതുവാൾ, നാരായണൻ നമ്പീശൻ |
|
കലാമണ്ഡലം സതീശൻ |
ചുട്ടി |
|
സദനം (പേരൂർ ഗാന്ധി സേവാസദനം), കലാമണ്ഡലം |
ഗോപാല പിള്ള, കലാമണ്ഡലം രാം മോഹൻ |
|
പരിയാനമ്പറ്റ ദിവാകരൻ |
വേഷം |
കലാമണ്ഡലം |
|
കീഴ്പ്പടം കുമാരൻ നായർ, വാഴേങ്കട വിജയൻ, കലാമണ്ഡലം ഗോപി, സദനം ബാലകൃഷ്ണൻ, സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം പദ്മനാഭൻ നായർ |
|
കലാമണ്ഡലം കേശവൻ നമ്പൂതിരി |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം ഗോപി, വാസു പിഷാരോടി, എം.പി.എസ് നമ്പൂതിരി, മാങ്കൊമ്പ് ശിവശങ്കരപ്പിള്ള, കലാമണ്ഡലം രാജശേഖരൻ |
|
കലാമണ്ഡലം സാജൻ |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
|
|
മാർഗി വിജയകുമാർ |
വേഷം |
കലാമണ്ഡലം |
മാർഗി |
കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള, തോന്നക്കൽ പീതാംബരൻ |
|
മങ്ങാട്ട് സേതു നായർ |
അണിയറ |
|
|
|
|
കലാമണ്ഡലം കൃഷ്ണദാസ് |
ചെണ്ട |
കലാമണ്ഡലം |
മാർഗി |
കൃഷ്ണൻ കുട്ടി പൊതുവാൾ, അച്ചുണ്ണി പൊതുവാൾ, വാരണാസി മാധവൻ നമ്പൂതിരി |
|
കലാമണ്ഡലം ഉണ്ണികൃഷ്ണൻ |
ചെണ്ട |
|
കലാമണ്ഡലം |
ചന്ദ്ര മന്നാടിയാർ, അച്ചുണ്ണി പൊതുവാൾ |
|
പാലനാട് ദിവാകരൻ |
പാട്ട് |
കലാമണ്ഡലം |
|
കലാമണ്ഡലം ഉണ്ണികൃഷ്ണ കുറുപ്പ് |
|
നെടുമ്പള്ളി രാം മോഹൻ |
പാട്ട് |
കലാമണ്ഡലം |
|
നാരയണൻ നമ്പൂതിരി, കലമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം സോമൻ (വേഷം) |
|
ഞായത്ത് ബാലൻ |
ആസ്വാദകൻ |
|
|
|
|
ഇരയിമ്മൻ തമ്പി |
ആട്ടക്കഥാകൃത്ത് |
|
|
കേരളവ ർമ്മശാസ്ത്രിതമ്പാൻ, മൂത്താട്ട് ശങ്കരൻ ഇളയത് |
|
മങ്കൊമ്പ് ശിവശങ്കരപ്പിള്ള |
വേഷം, നിരൂപകൻ |
കപ്ലിങ്ങാടൻ |
കലാമണ്ഡലം, ഗുരുഗോപിനാഥിന്റെ നൃത്തകലാലയം, മൃണാളിനി സാരാഭായിയുടെ ദർപ്പണ |
കുട്ടപ്പപ്പണിക്കരാശാൻ, തകഴി അയ്യപ്പൻപിള്ള, ഗുരുചെങ്ങന്നൂർ, നാട്യാചാര്യൻ പന്നിശ്ശേരി നാണുപ്പിള്ള |
|
പ്രൊഫസ്സർ സി.കെ.ശിവരാമപ്പിള്ള |
നിരൂപകൻ |
|
|
|
|
കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് |
നിരൂപകൻ |
|
കലാമണ്ഡലം |
|
|
കലാമണ്ഡലം എം.പി.എസ് നമ്പൂതിരി |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
വാഴേങ്കട കുഞ്ചുനായർ, കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പദ്മനാഭൻ നായർ, കലാമണ്ഡലം ഗോപി |
|
കെ. പി. നാരായണപ്പിഷാരോടി |
നിരൂപകൻ |
|
|
|
|
പി.എം. രാം മോഹൻ |
ചുട്ടി |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം ഗോവിന്ദ വാര്യർ, വാഴേങ്കട രാമവാര്യർ, വാഴേങ്കട കൃഷ്ണവാര്യർ |
|
ഡോ: അകവൂർ നാരായണൻ |
നിരൂപകൻ |
|
|
|
|
കലാമണ്ഡലം ശങ്കരവാര്യർ |
മദ്ദളം |
കലാമണ്ഡലം |
കലാമണ്ഡലം, ഫാക്റ്റ് |
കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം നാരായണൻ നമ്പീശൻ (നമ്പീശൻ കുട്ടി) |
|
അമ്പലപ്പുഴ രാമവർമ്മ |
നിരൂപകൻ |
|
|
|
|
കീഴ്പ്പടം കുമാരൻ നായർ |
വേഷം |
കല്ലുവഴി |
|
|
|
കോട്ടക്കൽ ശിവരാമൻ |
വേഷം |
കല്ലുവഴി |
കോട്ടക്കൽ |
|
|
കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ |
വേഷം |
കലാമണ്ഡലം |
കലാമണ്ഡലം |
കലാമണ്ഡലം ഗോപി |