ഗുരു ഉപദേശം ഉള്ളതൊന്നും മാറ്റിയിട്ടില്ല. അതിനു യാതൊരു സംശയവുമില്ല. അതു നമുക്കു ഗുരുനാഥനോടുള്ള ഒരു commitment ആണ്. അതാണ് നമ്മുടെ സ്വത്ത്. അതിനു മാറ്റം വരുത്തുന്ന പ്രശ്നമില്ല. പക്ഷേ, ഗുരു ബോധപൂര്‍വം ഉപദേശിക്കാതെ, അല്ലെങ്കില്‍ നിഷ്കര്‍ഷിക്കാതെ നമുക്കു സ്വാതന്ത്ര്യം തരുന്ന ഒത്തിരി മേഖലകളുണ്ട്. ആ മേഖലകളിലാണ് നമ്മള്‍ ഈ ചെയ്യുന്നതെല്ലാം.

Ettumanoor P Kannan

The information presented in the encyclopedia will be well connected to other pages of the kathakali.info website through hyper links, enabling easy lookup of Mudras and the occasions in which they are used, etc. Once the encyclopedia is available in the kathakali.info database, it can be presented to the user in different ways. Different types of content, like interactive tutorials, presentations, demos etc. can be built on top of this encyclopedia.

ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു.

Ulsavam '11

ഒന്നാമത്തെ കാര്യം ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. കാരണം ഇന്നും എന്റെ മനസ്സിലെ ചിന്ത, നാളെ കാലകേയവധത്തിന് എങ്ങിനെ അര്‍ജ്ജുനന് കണ്ണും പുരികവും വൃത്തിയായിഎഴുതണം എന്നാണ്‌ ഞാന്‍ ആലോചിച്ച്‌ കൊണ്ടിരിക്കുന്നത്‌, ഇപ്പോള്‍. അതും ആലോചനയിലുണ്ടെന്നര്‍ഥം. ഞാന്‍ ആഹാര്യം തിരസ്കരിക്കുന്നില്ല. ആഹാര്യത്തോടെയുള്ള കഥകളിയുടെ അവതരണമാണ്‌ കഥകളിയുടെ ഏറ്റവും സമ്പന്നമായിട്ടുള്ള അവതരണം എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

Ettumanoor P Kannan

ലേഖനങ്ങൾ

ഉത്സവ പ്രബന്ധം 2011

Ulsavam '11

ദുഷ്യന്തസവിധം എത്തിയ ശകുന്തളയെ ദുഷ്യന്തന്‍ നിരാകരിക്കുന്നതും തുടര്‍ന്ന് ശകുന്തളയുടെ പ്രതികരണവും എടുത്ത് പറയണ്ട രംഗങ്ങളായിരുന്നു. തന്നെ ഉപേക്ഷിച്ച ദുഷ്യന്തനെ ‘അനാര്യ’ എന്ന് വിളിച്ച് ദേഷ്യപ്പെടുകതന്നെ ചെയ്യുന്നുണ്ട് ശകുന്തള. ഓരോ വിളികളും വളരെ പ്രത്യേകതയോടെ വികാരഭരിതമായി കപില അവതരിപ്പിച്ചു.

ഗുരുവായൂര്‍ ബാലിവധം കഥകളി

17-09-2011  ഞായാറാഴ്ച  വൈകുന്നേരം  ആറ്  മണിക്ക്  ഗുരുവായൂര്‍  മേല്പത്തൂര്‍  ആഡിടോരിയത്തില്‍    ശ്രീ കലാമണ്ഡലം  സാജന്റെ  ശിക്ഷണത്തില്‍ അഭ്യസിച്ച കുട്ടികള്‍

ചാലക്കുടിയിലെ നളചരിതം നാലാംദിവസം , ഉത്ഭവം

സര്‍വശ്രീ.ഏറ്റുമാനൂര്‍ കണ്ണന്‍ -ബാഹുകന്‍ , കലാമണ്ഡലം വിജയകുമാര്‍ -ദമയന്തി,കലാമണ്ഡലം ശുചീന്ദ്രന്‍ -കേശിനി ഇവരുടെ നാലാംദിവസം കുളിര്‍മ പകരുന്ന അനുഭവമായി. "തീര്‍ന്നു സന്ദേഹമെല്ലാം..."എന്നാ ആദ്യ രംഗം മുതല്‍ ശ്രീ.വിജയകുമാറിന്റെ ദമയന്തി സ്ഥായി ഭാവത്തില്‍ ഊന്നി ഭാവോജ്വലമായി അവതരിപ്പിച്ചു .

ആട്ടക്കഥകൾ

രംഗം പന്ത്രണ്ട്‌:താന്നിമരച്ചുവട്‌

Undefined

കലി ബാഹുകനെ വിട്ട് പോകുന്നു.

രംഗം പതിനൊന്ന്‌:രഥം

Malayalam

ദമയന്തിയുടെ രണ്ടാം വിവാഹവാർത്ത കേട്ട ബാഹുകന്റെ ആത്മഗതം.

രംഗം പത്ത്‌:ഋതുപർണ്ണന്റെകൊട്ടാരം

Malayalam

ഋതുപർണ്ണന്റെ രാജധാനിയിൽ ചെന്ന സുദേവൻ, ബാഹുകന്റെ സാന്നിദ്ധ്യത്തിൽ ദമയന്തിയുടെ രണ്ടാം വിവാഹ വാർത്ത (വ്യാജ്യം) അറിയിക്കുന്നു.

രംഗം ഒൻപത്‌:ഭൈമീഗൃഹം

Malayalam

ഈ രംഗത്തിൽ ദമയന്തി സുദേവനെ വിളിച്ച് കാര്യങ്ങൾ സംസാരിച്ച്, ബാഹുകനെ ഒന്നുകൂടെ പരീക്ഷിക്കാനായി, ഋതുപർണ്ണ രാജധാനിയിലേക്ക് അയക്കുന്നു. രണ്ടാം വിവാഹം എന്നസൂത്രം ദമയന്തി സുദേവനോട് പറയുന്നു.

വ്യക്തികളുടെ പ്രൊഫൈല്‍

Tirur Nambeesan

കഥകളി സംഗീതചക്രവര്‍ത്തി ആയ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനു ശേഷം ആ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച കലാകാരന്മാരില്‍ ഒരാളാണു തിരൂര്‍ ‍ നമ്പീശന്‍. കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്റെ ശിഷ്യനായ ഇദ്ദേഹം പഠനകാലത്തു തന്നെ  കളിയരങ്ങുകള്‍‍ക്ക് പൊന്നാനി ആയി പാടാനുള്ള ആര്‍ജ്ജവം കൈവരിച്ചിരുന്നു.

Kottakkal Ravi

പരേതനായ എളം‌പുലാവിൽ രാമകൃഷ്ണൻ നായരുടേയും ശ്രീമതി മാണിയാട്ട് ദാക്ഷായണിയമ്മയുടേയും മകനായി 1961 ഫെബ്രുവരി 15ന് കൊളത്തൂരിൽ (മലപ്പുറം ജില്ല) ജനിച്ചു. തിണ്ടലം നാരായണക്കുറുപ്പിൽ നിന്ന് സാമ്പ്രദായികമായ രീതിയിൽ നാല് വർഷത്തോളം ചെണ്ടവാദ്യം അഭ്യസിച്ചു.

Ettumanoor P Kannan

25 മാര്‍ച്ച് 1968ല്‍ ആണ്‌ ഏറ്റുമാനൂര്‍ പി. കണ്ണന്‍ ജനിച്ചത്. ഇരുപത്തിരണ്ട് കൊല്ലം കഥകളി അഭ്യസിച്ചു. കലാമണ്ഡലം വാസുപിഷാരടിയാണ്‌ പ്രധാന ഗുരുനാഥന്‍. പദ്മശ്രീ മാണിമാധവ ചാക്യാരുടെ കയ്യില്‍ നിന്നും കണ്ണ്‌ സാധകം അഭ്യസിച്ചു.

കേശവപിള്ളയുടെയും സരസമ്മ അമ്മയുടെയും മകനായി 15/01/1952 ല്‍ ചാത്തന്നൂരില്‍   ജനനം. പതിമൂന്നാം വയസ്സില്‍ ഓയൂര്‍ മാധവപിള്ളയുടെ ശിഷ്യത്വത്തില്‍ കഥകളി പഠനം ആരംഭിച്ചു . പതിനാലാം വയസ്സില്‍ അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയത്ത്തില്‍ ചേര്‍ന്ന് കഥകളി പഠനം ആരംഭിച്ചു .

വാർത്തകൾ

Icon of stylistic integrity

Friday, September 23, 2011 - 17:04

Madambi Subramanian Namboodiri believes in adhering to the classicism of Kathakali music. He won the Pattikkamthodi Ravunni Menon Smaraka Puraskaram.

തിരനോട്ടം മറ്റൊരു `അരങ്ങി`നു വേദി ഒരുക്കുന്നു.

Sunday, June 12, 2011 - 23:22

പ്രവാസി മലയാളികള്‍ക്ക്‌ ഒഴിവുകാലത്ത്‌ നാട്ടില്‍ കലാസ്വാദനത്തിനു തിരനോട്ടം വര്‍ഷംതോറും ഒരുക്കുന്ന `അരങ്ങ്‌` ഇക്കൊല്ലം ആഗസ്റ്റ്‌ 13, 14, 15 തിയ്യതികളില്‍ “അരങ്ങു `11” എന്ന പേരില്‍ ഒരു ത്രിദിന കഥകളി ശില്‍പശാലയായി നടത്തുവാന്‍ ഉദ്ദേശിക്കുന്നു.

കണ്ടവരുണ്ടോ, അരങ്ങില്‍ നെഹ്‌റുവിനെ ഭ്രമിപ്പിച്ച മാധവന്‍കുട്ടിയെ?

Tuesday, June 7, 2011 - 23:13

കളിയരങ്ങില്‍ ജവാഹര്‍ലാല്‍ നെഹ്‌റുവിനെപ്പോലും ഭ്രമിപ്പിച്ച ആ 'മോഹിനി'യെവിടെ?

കഥകളി.ഇൻഫൊ വെബ്സൈറ്റ് ഉദ്ഘാടനം

Saturday, May 7, 2011 - 18:00

കഥകളി.ഇൻഫൊ വെബ്സൈറ്റ്‌ ഉദ്ഘാടനം ഇക്കഴിഞ്ഞ മെയ്‌ ഏഴിന്‌ കാറൽമണ്ണയിലെ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്‌  ഹോളിൽ വെച്ച്‌ നടന്നു.  പദ്മഭൂഷൺ രാമൻകുട്ടി നായർ ലാപ്ടോപ്പിൽ വിരലമർത്തി സദസ്സിന്റെ കരഘോഷത്തിന്റെ അകമ്പടിയോടെ സൈറ്റ്‌ ഉദ്ഘാടനം ചെയ്തു

അർജ്ജുനവിഷാദവൃത്തം ആട്ടക്കഥ പ്രകാശനം ചെയ്തു

Friday, May 6, 2011 - 18:00

ശ്രീ രാജശേഖർ പി വൈക്കം രചിച്ച “അർജ്ജുനവിഷാദവൃത്തം” എന്ന ആട്ടക്കഥ പദ്മശ്രീ കലാമണ്ഡലം ഗോപി ഡോ. എം. വി. നാരായാണന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

സ്ഥാപനങ്ങൾ

Keleeravam Kathakali Association

Keleeravam Kathakali Association

"Keleeravam Kathakali Association" is evolved as a formal organization from the "Kathakali group" in facebook in the year 2011. As a group which actively promoted discussions and posts on Kathakali and encouraged its growth, the members put forward the idea of establishing a formal organization to practice its ideas in an organized manner. The response was encouraging and aesthetes from all the continents contributed on various functional areas to materialize the dream project.

Thiranottam

Thiranottam

THIRANOTTAM, a fraternity of art-lovers of the traditional art forms of Kerala, is a not-for-profit organization formed and functioning for the promotion of these art forms and the artistes. Thiranottam’s purpose and activities are to increase awareness and comprehension of classical performing arts of Kerala by conducting appreciation sessions, organising stage shows of renowned professional artistes and providing a platform for the young and promising talents.

Mudra Cultural Society (Singapore)

Mudra Cultural Society (Singapore)

Mudra Cultural Society is a non-profit, non-governmental organisation founded in 2010 to promote lesser-known forms of Indian classical art in Singapore. While there is a thriving Indian classical arts scene in Singapore, the founders of Mudra noticed that some stylised theatre forms such as kathakali and koodiyattam did not enjoy as much of an impactful presence.

ദൃശ്യവേദി, തിരുവനന്തപുരം

Drisyavedi Thiruvananthapuram Office bearers

1971 നവംബർ 14 ന്‌ മടവൂർ ഭാസിയുടെ അദ്ധ്യക്ഷതയിൽ പൂജപ്പുരയിൽ ചേർന്ന ഒരു യോഗത്തിൽ പിറവി എടുത്തു. പ്രസിഡന്റായി മടവൂർ ഭാസി, സെക്രട്ടറിയായി പി. സുകുമാരൻ നായരും കമ്മിറ്റി അംഗങ്ങളായി ടി. കൃഷ്ണൻ നായർ, ബി.കെ പുരുഷോത്തമൻ നായർ, കെ. ജി രാമു, പി. പുരുഷോത്തമൻ പിള്ള, പി. ഗോപാലകൃഷ്ണൻ നായർ എന്നിവരും ചുമതലയേറ്റു.

1971നവംബർ 21  
ആദ്യ കമ്മിറ്റിയോഗത്തിൽ സംഘടനയുടെ പേർ ദൃശ്യവേദി എന്ന് നിശ്ചയിച്ചു. ഉദ്ദേശലക്ഷ്യങ്ങൾ അടങ്ങിയ കരട്‌ ലഘുരേഖ വായിച്ച്‌ അംഗീകരിച്ചു.  

വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റ്

വാഴേങ്കട കുഞ്ചുനായരുടെ സ്മരണകൾ ശാശ്വതീകരിക്കാനും, ആ കലായശസ്വിയുടെ വിശിഷ്ടദൗത്യം പിൽക്കാലതലമുറകളിലേക്ക് പകരുവാനും കാലികമായ ചരിത്രസന്ധികളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് കഥകളിയുടെ ജനകീയവൽക്കരണവും സംസ്കരണ – നവീകരണ പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തുന്നതിനുമായി അദ്ദേഹത്തിന്റെ മാതൃഗ്രാമമായ കാറൽമണ്ണയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് 1987 മെയ് മാസത്തിലാൽ പ്രവർത്തനമാരംഭിച്ചു.

ഡോക്ടര്‍ കെ.എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

ഡോക്ടര്‍ കെ.എന്‍.പിഷാരോടി അതിപ്രശസ്തനായ ഡോക്ടറായിരുന്നു. അനേകം കലാപ്രതിഭാകള്‍ക്ക് പ്രോത്സാഹനം നല്‍കിയ ആ വലിയ മനുഷ്യന്‍ ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ജനിച്ചു.സഹൃദയനായ ആ കലാസ്നേഹിയുടെ പേരില്‍ ഈ കഥകളി ക്ലബ്ബ് സ്ഥാപിക്കപ്പെട്ടു.